യൂണിവേഴ്‌സിറ്റി പരീക്ഷ റദ്ദാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് യുജിസി
അവസാന വർഷ പരീക്ഷകൾ മാറ്റിവയ്ക്കാനോ പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികളെ ബിരുദം നേടാനോ ഉള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നിലവാരത്തെ നേരിട്ട് ബാധിക്കുമെന്ന് യു.ജി.സി.